നിങ്ങൾ ഒരു മണിക്കൂറിൽ എത്ര സമ്പാദിക്കും?

30 സെക്കൻഡിൽ calculate ചെയ്യാം. നിങ്ങൾ type ചെയ്യുന്നതൊന്നും save ചെയ്യുന്നില്ല 🔒

₹
ഏകദേശ തുക മതി
Sunday, Saturday off ഒക്കെ കഴിച്ച് എത്ര ദിവസം ജോലിക്ക് പോകണം?
Sick leave, casual leave പോലെ extra എടുക്കുന്ന leave ദിവസങ്ങൾ
എങ്ങനെ calculate ചെയ്തു?

മാസ ശമ്പളം (Monthly):

Hourly value = മാസ ശമ്പളം ÷ (ജോലി ദിവസങ്ങൾ × ജോലി മണിക്കൂറുകൾ)

Paid leave ആണെങ്കിൽ, ശമ്പളം മാറില്ല, പക്ഷേ ജോലി ദിവസങ്ങൾ കുറയും — അതുകൊണ്ട് hourly value കൂടും.

Unpaid leave ആണെങ്കിൽ, leave ദിവസങ്ങളുടെ ശമ്പളം cut ആകും.

ദിവസ കൂലി (Daily):

Hourly value = ദിവസ കൂലി ÷ ജോലി മണിക്കൂറുകൾ

യാത്ര സമയം:

യാത്ര സമയം കൂടി കൂട്ടിയാൽ: മാസ ശമ്പളം ÷ (ജോലി ദിവസങ്ങൾ × (ജോലി + യാത്ര മണിക്കൂറുകൾ))